മലയിൻകീഴ്: പൊട്ടൻകാവ് പാപ്പാറ ശിവശ്രീയിൽ സുധികുമാറിന്റെ ഭാര്യ ബി.സുലോചന(56)നിര്യാതയായി.മക്കൾ: എസ്.എസ്.ജിഷ(കെ.എസ്.എഫ്.ഇ ),എസ്.എസ്.നിഷ,മരുമക്കൾ: രഞ്ചിത്ത്.വി.ആർ.ചന്ദ്രൻ (ഗ്രാമവികസനം),ഷൈനുകൃഷ്ണ(ദുബായ്).സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.