thamkappan


തിരുവനന്തപുരം:കല്ലടിമുഖം വരമ്പുവിളാകത്തുവീട്ടിൽ കെ തങ്കപ്പൻ (88) നിര്യാതനായി. ഭാര്യ: ബി സുഭദ്ര. മക്കൾ: രേണുകാദേവി, ജലജ, ഗീത, രാജേന്ദ്രബാബു, ഹർഷകുമാർ. മരുമക്കൾ: പി. ജയചന്ദ്രൻ, ടി. മോഹനൻ, ശ്രീകുമാർ, ഗീത, ദീപ. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.