തിരുവനന്തപുരം : സുഭാഷ് നഗർ അജിൻ വിഹാറിൽ പരേതനായ ഗവ. കോൺട്രാക്ടർ കരുണാകരൻ നായരുടെ ഭാര്യ എം. ലീലാബായി അമ്മ (78) നിര്യാതയായി. മക്കൾ : അജിൻകുമാർ, സജിൻകുമാർ. മരുമക്കൾ : ബിനു അജിൻ, രാധിക സജിൻ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.