തിരുവനന്തപുരം : പൂജപ്പുര കാട്ട്റോഡ് (കെ.ആർ.എ 6) ശ്രുതിലയത്തിൽ ലത. എൽ (57) നിര്യാതയായി. മകൾ : ശ്രുതി താര (ജർമ്മനി). മരുമകൻ : ഡോ. ജയപ്രസാദ് (ജർമ്മനി). സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30 ന് ശാന്തികവാടത്തിൽ. ഫോൺ : 9446365534.