കരകുളം: ഹൈസ്‌കൂൾ ജംഗ്ഷൻ ശ്യാമം വടക്കേമുണ്ടയ്ക്കലിൽ പരേതനായ രാമസ്വാമി ആശാരിയുടെ ഭാര്യ ഗോമതിഅമ്മാൾ(86) നിര്യാതയായി. മക്കൾ:ശ്യാമളകുമാരി, രാജേന്ദ്രൻ, സതികുമാരി, അശോകൻ, തുളസി
മരുമക്കൾ: പരേതനായ കുട്ടപ്പൻനായർ, ശോഭനകുമാരി, സുരേന്ദ്രൻ, സുധകുമാരി, ചന്ദ്രൻ.