പ്ളാവോട് : വടക്കേവിള വീട്ടിൽ പുരുഷോത്തമൻ പിള്ളയുടെ ഭാര്യ അംബികാദേവി (66) നിര്യാതയായി. മക്കൾ: അഞ്ജന, അനില, അനീഷ്. മരുമക്കൾ: പി. അജയകുമാർ, എ. അജയകുമാർ. സഞ്ചയനകർമ്മം 3ന് രാവിലെ 9ന്. ഫോൺ: 9995514990.