പെരുകാവ് : സൂരജ് ഭവനിൽ കെ. അയ്യപ്പൻ നായർ (74) നിര്യാതനായി. മക്കൾ: അനിത, അജിത, അമ്പിളി. മരുമക്കൾ: ശശിധരൻനായർ, സന്തോഷ് കുമാർ, കരുൺ വി. നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.