04


പോത്തൻകോട്: മഹാദേവപുരം കല്ലിക്കോട്‌ വീട്ടിൽ സഹദേവന്റെ ഭാര്യ യശോദ (67 ) നിര്യാതയായി. മക്കൾ: അനിൽകുമാർ,റെജി, ഉഷ. മരുമക്കൾ: സുജ, സരിത, പ്രതാപൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 .30 ന്.