മലയിൻകീഴ്: മൂങ്ങോട് കൂത്തക്കോട് വിജീഷ് ഭവനിൽ കെ.വിജയൻ(47) നിര്യാതനായി.ഭാര്യ:പ്രസന്നകുമാരി. മക്കൾ:വിജീഷ്,വിശാഖ്.മരുമകൾ:ഗോപിക. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.