കുട്ടനാട്:മങ്കൊമ്പ് അഞ്ചങ്ങാടി കണിയാമ്പറമ്പിൽ ഷൺമുഖൻ (ഷഡൻ വൈദ്യൻ–83) നിര്യാതനായി. ഭാര്യ : കല്യാണി. മക്കൾ : സുജാത, സുലേഖ, സുമേഷ്. മരുമക്കൾ: നരേന്ദ്രൻ, രഘുനാഥ്, ദീപ.