മാരാരിക്കുളം : മാരാരിക്കുളം വടക്ക് 13-ാം വാർഡിൽ വലിയവീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ മീനാക്ഷി ദാമോദരൻ (90) നിര്യാതയായി. മക്കൾ: ദാസ്, ശാന്ത, ലീല, ലളിത, ലത. മരുമക്കൾ: കൃഷ്ണകുമാരി, രഘുവരൻ, വിദ്യൻ, മനോഹരൻ, കാർത്തികേയൻ. സഞ്ചയനം 3ന് രാവിലെ 9ന്.