ചേർത്തല:മുഹമ്മ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മാർത്താണ്ഡംകരി സത്യവാൻ(83)നിര്യാതനായി. ഭാര്യ:പരേതയായ സാവിത്രി.മക്കൾ:ശ്രീദേവി,സുരേഷ്(കെ.എസ്.ഇ.ബി മലപ്പുറം),ബിന്ദു. മരുമക്കൾ:മോഹൻലാൽ,സതി,പരേതനായ ദാസൻ.