തലവടി. കോടമ്പനാടി രതീഷ് ഭവനത്തിൽ റെജിയുടെ ഭാര്യ ഓമന (51) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: രതീഷ്, രഞ്ചു.