dinessan

തഴുപ്പ് : കുത്തിയതോട് 5-ാംവാർഡിൽ തഴുപ്പ് കളത്തിൽ ദിനേശൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : സന്ധ്യ. മക്കൾ : ദീപു, സഞ്ജു.