saraswathy-amma

ചാരുംമൂട്: താമരക്കുളം ചത്തിയറ കൊപ്പാറയിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ സരസ്വതിയമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ചത്തിയറ വി.എച്ച്.എസ്.എസിലെ ആദ്യ പ്രഥമാദ്ധ്യാപികയായിരുന്നു.മക്കൾ: രേണുക അരുൺകുമാർ (യു.എസ്) നരേന്ദ്രനാഥൻ നായർ. മരുമക്കൾ: അരുൺകുമാർ (യു.എസ്) വിജയ. താമരക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായിരുന്ന പരേതരായ കൊപ്പാറ നാരായണൻ നായർ, കൊപ്പാറ ദാമോദരൻ നായർ എന്നിവർ സഹോദരങ്ങളാണ്.