ചേപ്പാട്: ഏവൂർ നടക്ക് എക്കിത്തറയിൽ റിട്ട. സബ് രജിസ്ട്രാർ പരേതനായ ശങ്കരനാരായണനാചാരിയുടെ ഭാര്യ പി.കെ. വനജാക്ഷിയമ്മാൾ (93- റിട്ട. ഡി.ഇ.ഒ ഓഫീസ് സൂപ്രണ്ട്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ഹരികുമാർ (ഖത്തർ), ശ്രീലേഖാ തങ്കച്ചി (അദ്ധ്യാപിക), ഗോപകുമാർ. മരുമക്കൾ: ബാലമുരളീകൃഷ്ണൻ (ച്രിത്രകാരൻ), രുക്മിണി (അദ്ധ്യാപിക), ശ്രീകുമാരി (ഇറിഗേഷൻ വകുപ്പ്).