കിടങ്ങറ: ഇരുപതിൽ ചിറ വീട്ടിൽ ഇ.വി.നാരായണൻകുട്ടി (മോനി - 61) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: മോനിഷ,സുനിഷ, നിധീഷ്. മരുമക്കൾ: ജയ ,ഷോജി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.