joseph

എടത്വ: മരിയാപുരം പുത്തൻപുരയ്ക്കൽ റോസാലയത്തിൽ പി.ജെ. ജോസഫ് (ജോസപ്പച്ചായൻ - 84) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളി സെമിത്തേരിയിൽ. ഭാര്യ. റോസമ്മ. മക്കൾ: സുശീല (ലഫ്. കേണൽ ഹിമാചൽ പ്രദേശ്), സുജാത (നാഗാലാൻഡ്), സോണിയ (ഖത്തർ), സുഷമ്മ. മരുമക്കൾ: ജെയിംസ് ജോസഫ്, കറിയാച്ചൻ, രാജീവ് വർഗീസ്, ബോബൻ വർഗീസ്.