photo

ആലപ്പുഴ : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ചതിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രകടനത്തിന് ഡി.സി.സി. ജനറൽ സെക്രട്ടറി ആർ.ബി.നിജോ നിയോജകമണ്ഡലം പ്രസിഡന്റ് ആർ. അംജിത്ത് കുമാർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ.നൂറുദ്ധീൻ കോയ, അനസ് ബിൻ ഹമീദ്, റഹീം വെറ്റക്കാരൻ, സജിൽ ഷെരീഫ് , പി.പി.രാഹുൽ, വിവേക് ബാബു, വിഷ്‌ണു സനൽ, വിഷ്ണു വി.ഭട്ട്, അജി, ഷെഫീഖ്, ഉവൈസി റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി