obituary

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 18-ാം വാർഡ് വെട്ടയ്ക്കൽ വേലിക്കകത്ത് പരേതനായ ജോർജ്ജിന്റെ ഭാര്യ മേരി(77)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.മക്കൾ:കെ.ജെ.മൈക്കിൾ,വിജി വർഗീസ്,തങ്കച്ചൻ,ഏലീശ്വ,റീത്താമ്മ.മരുമക്കൾ:മേരി മൈക്കിൾ,എത്സമ്മ വർഗീസ്,ജെസി(മിനി),മത്തായി,തങ്കച്ചൻ.