ആലപ്പുഴ: ആലപ്പുഴ കൊമ്മാടി ദേവസ്വം പറമ്പിൽ ഉദയപ്രഭൻ(73) (റിട്ട. ഡി.ടി.ഒ, കെ.എസ്.ആർ.ടി.സി ആലപ്പുഴ) നിര്യാതനായി. ഭാര്യ: ലളിത( റിട്ട. ആലപ്പുഴ മെഡിക്കൽ കോളേജ് ). മക്കൾ:ഉല്ലാസ്( സിവിൽ പൊലീസ് ഒാഫീസർ,ആലപ്പുഴ) ഉഷാ റാണി( അദ്ധ്യാപിക, ചെറിയനാട് എച്ച്.എസ്.എസ് ). മരുമക്കൾ: ശ്രീവിദ്യ, ദീപു. സഞ്ചയനം 9 ന് രാവിലെ 9.30 ന്.