അമ്പലപ്പുഴ: തകഴി ഗോപസദനത്തിൽ വിശ്വംഭരന്റെ ഭാര്യ സാവിത്രി (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ : ഗോപകുമാർ (കെ.എസ്.ആർ.ടി.സി), സനൽകുമാർ. മരുമക്കൾ - പ്രീതി (കാക്കാഴം എച്ച്.എസ്.എസ്).സഞ്ചയനം വ്യാഴം രാവിലെ 9.30 ന്