ആലപ്പുഴ : പുളിങ്കുന്ന് കണ്ണാടി നാൽപ്പതിൽ പുത്തൻകളത്തിൽ ജാേസഫ് ജോസഫ് (കുട്ടിയപ്പൻ -90) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് കണ്ണാടി സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ ജോസഫ്. മക്കൾ: മോളിയമ്മ, ത്രേസ്യാമ്മ, മറിയമ്മ (റിട്ട. എച്ച്.എം. സെന്റ് ജോർജ് എച്ച്.എസ്.എസ്, മണിമല), അപ്പച്ചൻ, സാബുക്കുട്ടൻ, തോമസ് കുട്ടി, ജോണപ്പൻ, മാത്തുക്കുട്ടി, അന്തോനിച്ചൻ (യു.എസ്.എ), ബിനുമോൾ. മരുമക്കൾ: ബേബിച്ചൻ, പരേതനായ കുഞ്ഞൂഞ്ഞ്, ജയിംസ് കുര്യൻ, ജസി, ഡെയ്സി, ബെസി, ഹണി, ഷൈന, ഡോ. സുനി (യു.എസ്.എ), ടോംസ്.