sathi

തിരുവാമ്പാടി : തിരുവാമ്പാടി ശ്രീരാഗത്തിൽ പരേതനായ സുരേഷിന്റെ ഭാര്യ സതീദേവി (70- റിട്ട. അദ്ധ്യാപിക) നിര്യാതയായി. മകൾ: അർച്ചന. മരുമകൻ: പ്രകാശ്. സഞ്ചയനം 7ന് രാവിലെ 10ന്.