ef

ഹരിപ്പാട്: ചിങ്ങോലി ആയിക്കാട്ട് പ്ളാങ്കീഴിൽ വിമുക്ത ഭടൻ ജനാർദ്ദനൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ: അഞ്ജന, അജി. മരുമക്കൾ: ഗോപാലകൃഷ്ണൻ, ദിവ്യ. സഞ്ചയനം ബുളനാഴ്ച രാവിലെ 9ന്.