dfge

ഹരിപ്പാട്: ചിങ്ങോലി കൊല്ലന്റെ കിഴക്കതിൽ ദേവകിയമ്മ (96) നിര്യാതയായി. മക്കൾ: പരേതനായ രവീന്ദ്രൻപിള്ള, കരുണാകരൻ നായർ, മണിയമ്മ. മരുമക്കൾ: ശാന്തകുമാരി, ഷൈലജ, രാധാകൃഷ്ണപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.