dfv

ഹരിപ്പാട്: ഹരിപ്പാട് എഴിക്കകത്ത് ജംഗ്ഷന് കിഴക്ക് ആമ്പക്കാട്ട് ആശാഞ്ജലിയിൽ പരേതനായ കൊച്ചു കൃഷ്ണപിള്ളയുടെ ഭാര്യ കാർത്ത്യായനിയമ്മ (93) നിര്യാതയായി. മക്കൾ: കെ.രവികുമാർ (ദേശാഭിമാനി ഫോട്ടോ എഡിറ്റർ), ചന്ദ്രശേഖരപിള്ള, രമാദേവി. മരുമക്കൾ: നിർമ്മലാദേവി, പി കെ.വാസുദേവക്കുറുപ്പ്, ജയശ്രീ (ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ്‌, എറണാകുളം).