photo

ചേർത്തല : മായിത്തറ തൈവെളി അന്നപൂർണേശ്വരി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം തുടങ്ങി, 26ന്
സമാപിക്കും.ബാബു മറ്റപ്പള്ളി ദീപപ്രകാശനം നടത്തി. ഇന്ന് രാവിലെ 10ന് നരസിംഹാവതാരം. നാളെ രാവിലെ 9.30ന് ശ്രീകൃഷ്ണാവതാരം. 7ന് രാവിലെ 11.30ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് ഭജന. 8ന് രാവിലെ 11ന്
രുക്മിണിസ്വയംവരം. 9ന് രാവിലെ 10ന് കുചേലസദ്ഗതി. 10ന് വൈകിട്ട് 3ന് അവഭൃഥസ്‌നാന ഘോഷയാത്ര.