obituary

മാരാരിക്കുളം:മണ്ണഞ്ചേരി പൊന്നാട് കല്ലുവെച്ച തറയിൽ കെ.എച്ച്.അബൂബക്കർ (72)നിര്യാതനായി. കേരള കർഷക സംഘം മേഖല വൈസ് പ്രസിഡന്റ്,കേരള മുസ്ലിം ജമാഅത്ത് പൊന്നാട് യൂണി​റ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.ഭാര്യ:ഫാത്തിമ ബീവി.മക്കൾ:നവാസ്, സഫിയത്ത്,ഹഫ്‌സത്ത്,ഹാരിസ്,റിയാസ്,റഹ് മത്ത്.മരുമക്കൾ:അഷ്‌റഫ്,അബ്ദുൾ സലാം, ഫാസിൽ,സജിമോൾ, അൻസിയ,റുബീന.