വെട്ടിക്കോട് : അമ്പനാട്ട് ജി.ഗീവർഗ്ഗീസ് (ബേബി-82) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.3ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: മിനി, മനു, മനോജ്. മരുമക്കൾ: മാസി, അനു, സ്വപ്ന.