മാന്നാർ : കുട്ടമ്പേരൂർ കൃപാ ഭവനത്തിൽ സദാശിവൻ പിള്ള (67) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജം. മക്കൾ: സ്മിത, സുമിത്ത് (ഖത്തർ). മരുമക്കൾ: രാജശേഖരൻ, സംഗീത.