ഹരിപ്പാട്: പിലാപ്പുഴ സരിതാസിൽ എൻ.സോമശേഖരൻ നായരുടെ ഭാര്യ റിട്ട.ഹെഡ് നഴ്‌സ് ബി.കൃഷ്ണമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: കെ.എസ്.സുനിൽ, കെ.സരിത. മരുമക്കൾ: മിനി, ഡോ.ബൈജു ഹരിഹരൻ. സഞ്ചയനം 14ന് രാവിലെ 9ന്.