അമ്പലപ്പുഴ: കോമന വാഴവേലിയ്ക്കകം ചന്ദ്രന്റെ ഭാര്യ കുമാരി (58) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30 ന്. മക്കൾ: സ്മിത, ദീപ, വിനോദ്. മരുമക്കൾ: ബൈജു, സുമേഷ്.