അമ്പലപ്പുഴ: കാക്കാഴം മംഗളാലയത്തിൽ മംഗളാനന്ദൻ (സ്വാമി -70) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഗിരീഷ് കുമാർ, കൃഷ്ണകുമാർ, ഷിബു, ബിജു, സമീഷ്. മരുമക്കൾ: സിന്ധു, മോളി, സുനിത, അശ്വതി. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.45 ന്.