anilkumar

മാന്നാർ: കുരട്ടിശ്ശേരി വിഷവർശേരിക്കര കടമ്പാട്ടു കിഴക്കേതിൽ വീട്ടിൽ അനിൽകുമാർ (60) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: സ്മീത, അനു (ഉണ്ണി). മരുമകൻ: സന്തോഷ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.