അമ്പലപ്പുഴ: കോമന തെക്കേ പളത്ത് പരേതനായ വേലായുധൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സോമൻ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, സെൻട്രൽ അഡ്മിനിസ്ട്രേറ്രീവ് ട്രൈബ്യൂണൽ), സതീശ് കുമാർ (എച്ച്.സി.സി, ജമ്മു), സുധ (അദ്ധ്യാപിക, കെ.കെ.പി.എം എച്ച്.എസ്.എസ് അമ്പലപ്പുഴ). മരുമക്കൾ: കൃഷ്ണാ സോമൻ, വിജയകുമാർ (റിട്ട. ജൂനിയർ സൂപ്രണ്ട്, കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി), രേഖ.