തുറവൂർ : വളമംഗലം വലിയ മംഗലത്ത് വീട്ടിൽ വർഗീസ് (വക്കച്ചൻ -73) നിര്യാതനായി. സംസ്കാരംനാളെ വൈകിട്ട് മൂന്നിന് വളമംഗലം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.മക്കൾ: ത്രേസ്യാമ്മ, മിനി, ജോസഫ്, ആന്റണി. മരുമക്കൾ: ജോസഫ്, പൗലോസ്, റജീന, ജിറ്റി.