കായംകുളം : മുതുകുളം വടക്ക് വരവുകാല റിട്ട. വില്ലേജ് ഓഫീസർ പരേതനായ എൻ.വി. കൃഷ്ണന്റെ ഭാര്യ തങ്കമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് . മക്കൾ: രാജൻ, ശശിധരൻ, മുരളീധരൻ, ജിജി കൃഷ്ണൻ, സാലു ,പരേതനായ കലാധരൻ. മരുമക്കൾ: ഉമാദേവി, കീർത്തിശ്രീ, രാജമ്മ, ജയശ്രീ, ബിസിനി, മിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.