സേവ് ആലപ്പാടി'ന് പിന്തുണ പ്രഖ്യാപിച്ച് കാർത്തികപ്പളളി ജങ്ഷനിൽ നിന്ന് ആലപ്പാട്ടേക്ക് നടത്തിയ ബൈക്ക് റാലി
ഹരിപ്പാട്: ആലപ്പാട് പഞ്ചായത്തിൽ നടക്കുന്ന ഖനന വിരുദ്ധ സമരം 'സേവ് ആലപ്പാടി'ന് പിന്തുണ പ്രഖ്യാപിച്ച് കാർത്തികപ്പളളി ജംഗ്ഷനിൽ നിന്ന് ആലപ്പാട്ടേക്കാണ് യുവാക്കളുടെ സംഘം ബൈക്ക് റാലി നടത്തി. സിനുനാഥ്, സുധിലാൽ തൃക്കുന്നപ്പുഴ, ജബീർ തുടങ്ങിവർ നേതൃത്വം നൽകി.