കറ്റാനം: പൊതുപണിമുടക്കിനോടനുബന്ധിച്ച് ഐ.എൻ.ടി.യു.സി ഭരണിക്കാവ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി പ്രസിഡന്റ് സുനിൽ പൊന്നാലയം, ടി.ടി സജീവൻ ജയചന്ദ്രൻ ,രാജൻ, പ്രകാശ് ഡി പിള്ള, ബോബി ജെബി,ഷൈജു, സജി ,മനോഹരൻ മോഹൻ എന്നിവർ സംസാരിച്ചു. മധു, അച്ചൻകുഞ്ഞ്, പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.