a

മാവേലിക്കര: തെക്കേക്കര പല്ലാരിമംഗലം ചിറ്റേത്ത് റിട്ട.ഹെഡ്മാസ്റ്റർ പി.ഗോപാലകൃഷ്ണപിള്ള (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ എൽ.ഗോമതിയമ്മ. മക്കൾ: ജി.ശ്രീദേവി (എസ്.ബി.ഐ), ജി.ശ്രീകുമാർ. മരുമക്കൾ: എം.ജി വിനോദ് കുമാർ, വി.ലക്ഷ്മി.