ഇരവിപുരം: കാക്കത്തോപ്പ് ഗാർഹിൽ നഗർ വില്യംസ് നിവാസിൽ പരേതനായ വില്യമിന്റെ ഭാര്യ പൗളിൻ (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് ഇരവിപുരം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ടൈനി ജോർജ്, ടോമി, ടിനോ. മരുമകൻ: ജോർജ് കെ. തോമസ്.