gtgr
സംസ്ഥാന ക്യഷി വകുപ്പിന്റെ കേര ഗ്രാമം പദ്ധതിയുടെ മുതുകുളം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെ.ദാസൻ നിർവ്വഹിക്കുന്നു

ഹരിപ്പാട്: മുതുകുളം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന ക്യഷി വകുപ്പിന്റെ കേര ഗ്രാമം പദ്ധതിയുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെ.ദാസൻ നിർവഹിച്ചു. വാർഡ് മെമ്പർ ബൈജു.ജി.എസ് അദ്ധ്യക്ഷനായി. സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ രാമചന്ദ്രകുറുപ്പ്, എം.സുകുമാരൻ, ക്യഷി ഓഫീസർ ടി.എസ് വ്യന്ദ, ക്യഷി അസിസ്റ്റന്റ് ഹസീദ, കേരഗ്രാമം കൺവീനർമാർ, മുൻ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.