thankamma


ആലപ്പുഴ: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തക ആശ്രമം നാലുകണ്ടം വീട്ടിൽ കെ തങ്കമ്മ (89) നിര്യാതയായി. ബി.കെ.എം.യു മുൻ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ചാത്തനാട് ശ്മശാനത്തിൽ. മകൾ: കുഞ്ഞുമോൾ. മരുമകൻ: മോഹനൻ.