mariyakutty

ചമ്പക്കുളം: പരേതനായ വാണിയപ്പുരയ്ക്കൽ തോമാ ദേവസ്യായുടെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചമ്പക്കുളം സെൻറ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. മക്കൾ: ജെയിംസ്, പരേതനായ ടോമി , സണ്ണി, അപ്പച്ചി, സിബിച്ചൻ (കുവൈറ്റ്). മരുമക്കൾ: വത്സമ്മ, ജാൻസി (തെക്കേക്കര സർവീസ് സഹകരണ ബാങ്ക്), മേരിക്കുട്ടി, നാൻസി, ബിജി(കുവൈറ്റ്)