അമ്പലപ്പുഴ: കോമന മുല്ലക്കേരിയിൽ പരമേശ്വരപ്പണിക്കർ (90) നിര്യാതനായി. മക്കൾ: രാധാകൃഷ്ണൻ, വേണു, മധു, ജയ. മരുമക്കൾ: രാധാമണി, വത്സല, രാജലക്ഷ്മി, ഹരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.