marykutty

കറ്റാനം: ബംഗ്ലാവിൽ വടക്കതിൽ പരേതനായ വലിയവിളയിൽ ടി.എം. യോഹന്നാന്റെ ഭാര്യ മേരിക്കുട്ടി (87) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് കറ്റാനം സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺ. വി. മാത്യു, ആനി ജോയി, പുഷ്പ റജി, സുജ ജോൺ (സർവോദയ വിദ്യാലയ), തോമസ് ജോൺ (ഡൽഹി), മിനി ജോൺ (ജി.എച്ച്.ഡബ്ല്യു യു.പി.എസ്, കുറിച്ചി). മരുമക്കൾ: മേഴ്സ്, ജോയി, റജി, വർഗ്ഗീസ്, ഗ്രേസി (ഡൽഹി), റജി.