geevargese

കറ്റാനം: കണ്ണംങ്കര പുത്തൻ വീട്ടിൽ ഗീവർഗീസ് (റെജി - 52) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഷീജ. മക്കൾ: ജെറിൻ, മെൽവിൻ.