തലവടി: ആനപ്രമ്പാൽ കൊച്ചമ്മനം വല്ലേൽപറമ്പിൽ കുഞ്ഞമ്മ ഭാസ്‌കരൻ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ. മക്കൾ: ഗീത, ഇന്ദിര, രാധ, വത്സല. മരുമക്കൾ: ഗോപാലകൃഷ്ണൻ, സോമൻ, ശ്രീനിവാസ്, വിനോദ്.