ഹരിപ്പാട്: പിലാപ്പുഴ പറപ്പള്ളിൽ നാരായണമന്ദിരത്തിൽ റിട്ട.എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ശിവശങ്കരപ്പിള്ള (73) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന.എസ്.പിള്ള. മക്കൾ: ബിജു , ബിജി, ബീന. മരുമക്കൾ: അജിത, സുരേഷ്, കൃഷ്ണകുമാർ
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.